പാര്‍ട്ടി അറിയാതെ കിറ്റ് കൊടുത്തു: എസ് ടി പ്രമോട്ടര്‍ക്ക് സി പി എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി
പാര്‍ട്ടി അറിയാതെ പരിപാടി നടത്തിയാല്‍ ജോലി ഇല്ലാതാക്കും. എസ് ടി പ്രേമോട്ടറെന്ന ജോലി ലഭിച്ചത് പാര്‍ട്ടി വഴിയാണെന്ന് ഓര്‍ക്കണം. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എതിര് പാര്‍ട്ടിക്കാരും ഉണ്ടാവില്ലെന്ന് ഓര്‍ക്കണമെന്നാണ് സജിത്ത് ഭീഷണിപ്പെടുത്തിയത്.